പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വേണ്ട പരിചരണം, ഡോക്ടറുടെ മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുമാർ വീട്ടിലെത്തി നൽകുന്നു.
✓
ബോഡി മസാജും വേതുകുളിയും — ക്ഷീണം മാറ്റാനും ശരീരം വീണ്ടെടുക്കാനും
✓
ബേബി ബാത്തും കെയറും — കുഞ്ഞിന്റെ പരിചരണത്തിൽ പരിശീലനം ലഭിച്ച ടീം
✓
100% ശുദ്ധമായ ഓർഗാനിക് ആയുർവേദ തൈലങ്ങൾ
✓
പോസ്റ്റ്നേറ്റൽ സ്പെഷ്യൽ ഡയറ്റ് ചാർട്ട് — ശരിയായ പോഷണത്തിന്
✓
ഡോക്ടർ സൈഡഡ് ട്രീറ്റ്മെന്റ് — സർട്ടിഫൈഡ് ഫീമെയിൽ തെറാപ്പിസ്റ്റുകൾ മാത്രം